الكلمات اليومية والإعراب

അറബി ഭാഷാപഠനത്തിന് നൂതന സംവിധാനം എന്ന നിലയിൽ വാർത്താ മാധ്യമങ്ങൾ ദിനേനയെന്നോണം ഉപപയോഗിച്ച് കൊണ്ടിരിക്കുന്ന പദങ്ങൾ ഒരു ദിവസം അഞ്ചെണ്ണം വീതവും ഒരു വാചകത്തിന്റെ إعراب ഉം പരിചയപ്പെടുത്തുകയാണ് ഈ പഠന പദ്ധതിയിലൂടെ ഉദ്ധേശിക്കുന്നത് . ജി.എച്ച്.എസ് എടത്തനാട്ടുകരയിലെ അറബിക് അധ്യാപകൻ ശ്രീ മുസ്തഫ സി.പി തയ്യാറാക്കുന്ന പദ്ധതിയാണിത് . എല്ലാ ഭാഷാ സ്നേഹികളും ഈ സുവർണ്ണാവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും മറ്റുള്ളവരിലേക്ക് കൂടി പരമാവധി എത്തിക്കാൻ ശ്രമിക്കുകയും ചെയ്യണം . ഇതിന് നേതൃത്വം നൽകുന്ന ജനാബ് മുസ്തഫ സാറിന് അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ.
Post a Comment (0)