HINDI TEACHING MANUALS STD 8, 9 AND 10 (UNIT 2 AND 3)BASED ON SAMAGRA BY ASOK KUMAR N A



സമഗ്രയെ ആസ്പദമാക്കി തയ്യാറാക്കിയ 8, 9, 10 ക്ലാസുകളിലെ ടീച്ചിംഗ് മാന്വലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെകുകയാണ് ആലപ്പുഴ പെരുമ്പാലം ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അശോക് കുമാര്‍ സാര്‍. എട്ടാം ക്ലാസിലെ രണ്ടാം യൂനിറ്റിലെ उजाला,ഒന്‍പതാം ക്ലാസിലെ രണ്ടാം യൂനിറ്റിലെ जीने की कला, മൂന്നാം യനിറ്റിലെ फूलों का शो , പത്താം ക്ലാസിലെ മൂന്നാം യൂനിറ്റിലെ ठाकुर का कुआँ എന്നീ പാഠങ്ങളുമായി ബന്ധപ്പെട്ട ടീച്ചിംഗ് മാന്വലുകളാണ് ഈ പോസ്റ്റിലുള്ളത് .
ശ്രീ അശോക് കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 HINDI - UNIT 2 - उजाला - ടീച്ചിംഗ് മാന്വല്‍
STANDARD 9 HINDI - UNIT 2 -जीने की कला - ടീച്ചിംഗ് മാന്വല്‍
STANDARD 9 HINDI - UNIT 3 -फूलों का शो - ടീച്ചിംഗ് മാന്വല്‍
STANDARD 10 HINDI - UNIT 3 -ठाकुर का कुआँ - ടീച്ചിംഗ് മാന്വല്‍
Post a Comment (0)