MATHEMATICS - STD X , SOLUTIONS FOR TEXT BOOK ACTIVITIES IN VIDEO FORMAT


പത്താം ക്ലാസിലെ ഗണിതം നാലാം അധ്യായമായ രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍, ഒന്‍പതാം ക്ലാസിലെ ആറാം അധ്യായമായ സമാന്തര വരകള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍, എട്ടാം ക്ലാസിലെ സര്‍വസമ വാക്യങ്ങള്‍ എന്ന നാലാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോകള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ  പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം  - അധ്യായം 4 -രണ്ടാം കൃതി സമവാക്യങ്ങള്‍
VIDEO 1   || VIDEO 2  || VIDEO 3 ||
ഒന്‍പതാം ക്ലാസ് ആറാം അധ്യായം - സമാന്തര വരകള്‍
VIDEO 1   || VIDEO 2  || VIDEO 3 ||
എട്ടാ ക്ലാസ് നാലാ അധ്യായം - സര്‍വസമ വാക്യങ്ങള്‍
VIDEO 1   || VIDEO 2  || VIDEO 3 || VIDEO 4  ||
MORE RESOURCES BY RAJESH SIR
ഒന്‍പതാം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍  എന്ന  ആഞ്ചാം പാഠത്തിലെ ചില ഗണിത പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം വിശദീകരിക്കുന്ന വീഡിയോകള്‍
VIDEO 1  ||| VIDEO 2 |||  VIDEO 3 ||| VIDEO 4 ||| VIDEO 5||||
VIDEO 6 ||| VIDEO 7 |||  VIDEO 8||| VIDEO 9 ||| 


Post a Comment (0)