STANDARD 10 - HINDI - UNIT 3 - PRESENTATION BASED ON THE LESSON - अकाल और उसके बाद



പത്താം ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ अकाल और उसके बाद എന്ന പാഠവുമായി ബന്ധപ്പെട്ട് സമഗ്രയിലെ ടീച്ചിംഗ് മാന്വലിന് അനുസൃതമായ രീതിയില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ ഫയലുകള്‍ തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD PRESENTATION BASED ON UNIT 3 HINDI- अकाल और उसके बाद
Post a Comment (0)