ഗണിത നിര്‍മ്മിതികള്‍

8,9,10 ക്ലാസുകളിലെ ഗണിതത്തിലെ വിവിധ അധ്യായങ്ങളുമായി ബന്ധപ്പെട്ട ഗണിതനിര്‍മ്മിതികള്‍ വീഡിയോ ഫയലായി തയ്യാറാക്കി അയച്ച് നല്‍കിയത് കുണ്ടൂര്‍ക്കുന്ന് TSNMHS ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മാര്‍ഗം ചുവടെ.

1. Desktop ല്‍ ഇന്‍സ്റ്റാള്‍ ചെയ്തുപയോഗിക്കാവുന്ന 
സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവാന്‍ video-maths-constructions_0.0-1_all.deb എന്നഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് install ചെയ്യുക.അതിനുശേഷം Application-‍> Education-> Video_Maths_Constructionsഎന്ന ക്രമത്തില്‍ ഉപയോഗിക്കുക.

2.Mobile ഫോണില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍:- maths_drive_link.pdf എന്ന പി.ഡി.എഫ്ഫയല്‍ മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്ത് തുറന്ന് ആവശ്യമായ വീഡിയോയില്‍ ക്ലിക്കിയാല്‍ മതി.

NOTE : google drive ല്‍ സൂക്ഷിച്ചിരിക്കുന്ന വീഡിയോ ഫയലുകളുടെ ലിങ്ക് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ രണ്ട് സോഫ്റ്റ്‌വെയറുകളും പ്രവര്‍ത്തിക്കുകയുള്ളു.

 

CLICK HERE to Download video-maths-constructions_0.0-1_all.deb

 

CLICK HERE to Download maths_drive_link.pdf

Post a Comment (0)