പോസ്റ്റര്‍ തയ്യാറാക്കല്‍ - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - സുരേഷ് കാട്ടിലങ്ങാടി

ദിനാചരണങ്ങൾ, പാഠ്യ പ്രവർത്തനങ്ങൾ ,  ആഘോഷങ്ങൾ എന്നിവയുടെ പ്രചരണവുമായി ബന്ധപ്പെട്ട് സകൂ ളിൽ പോസ്റ്ററ്റുകൾ തയ്യാറാക്കേണ്ടി വരാറുണ്ടല്ലോ.
ആകർഷകമായ രീതിയിൽ ഒരുക്കുന്ന പോസ്റ്ററുകൾ പരിപാടിയുടെ  വിളമ്പരത്തിന്
മാറ്റുകൂട്ടും.   
        പോസ്റ്ററെഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിവരിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായസുരേഷ് കാട്ടിലങ്ങാടി.ശ്രീ സുരേഷ് സാറിന് ഷേണി ബ്ലോഗ് ടീമിനറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.2
3


Post a Comment (0)