ഫോട്ടോകൾ എങ്ങിനെ Gimp Software ഉപയോഗിച്ച് റീസൈസ് ചെയ്യാം.ഫോട്ടോകൾ എങ്ങിനെ Gimp Software ഉപയോഗിച്ച് റീസൈസ്  ചെയ്യാം. 

കലാമേള, സ്പോർട്സ്, SSLC exam തുടങ്ങിയ സന്ദർഭങ്ങളിൾ മുഴുവൻ കുട്ടികളുടേയും ഫോട്ടോകൾ Gimp Software ഉപയോഗിച്ച് ഒന്നിച്ച് Resize ചെയ്യുന്നതിൻ്റെ Demo പങ്കുവെക്കുന്നു.ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക  


Post a Comment (0)