KASARAGOD SUB DISTRICT SOCIAL SCIENCE QUIZ 2018 - QUESTIONS AND ANSWERS(PRESENTATION FILE)




കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ നടന്ന ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് 2018 മത്സരത്തിലെ ചോദ്യത്തരങ്ങള്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് സംസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജോയിന്റ് സെക്രട്ടറിയും ചെറുവത്തൂര്‍ ഗവഃ ഫിഷറീസ്വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനുമായ ശ്രീ അബ്ദുൾ ബഷീർ സാര്‍. ശ്രീ ബഷീര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SUB DISTRICT LEVEL SOCIAL QUIZ QUESTIONS AND ANSWERS 2018



Post a Comment (0)