SSLC HINDI - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON "बसंत मेरे गाँव का"



പത്താം  ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ बसंत मेरे गाँव का എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച്,  സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍  നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി ഹൈടെക്ക് ക്ലാസ് മുറികളില്‍ ഈ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
***ഈ ഫയല്‍ ഉബുണ്ടു OS ലെ Libre office impress ല്‍ മാത്രം പ്രവര്‍ത്തിക്കും..
SSLC HINDI  - UNIT 3 - A COMPLETE PRESENTATION BASED ON THE LESSON - बसंत मेरे गाँव का 

Post a Comment (0)