Mid Term IT Theory & Practical Question Answers


ഐ.ടി. Midterm പരീക്ഷ നവംബര്‍ 12 മുതല്‍ തുടങ്ങുകയാണല്ലോ. 8,9,10 ക്ലാസ്സുകളിലെ ഐടി തിയറി പരീക്ഷയുടെയും, പ്രാക്ടിക്കല്‍ പരീക്ഷയുടെയും ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഈ പോസ്റ്റില്‍.

 ഈ വീഡിയോ പാഠങ്ങള്‍ ബ്ലോഗിന് ലഭ്യമാക്കിയ ശ്രീ വിപിന്‍ മഹാത്‌മക്ക് ബ്ലോഗ് ടീമിന്റെ നന്ദി. വീഡിയോ പാഠങ്ങള്‍ മൊബൈലില്‍ ലഭ്യമാകാന്‍ പ്ലേസ്റ്റോറില്‍ നിന്നും VIPINMAHATHMA App ഡൗണ്‍ലോഡ് ചെയ്യൂ.

Standard 10


പ്രാക്ടിക്കല്‍

1. ഇങ്ക്സ്കേപ്പ്

2. റൈറ്റര്‍

3. വെബ്ഡിസൈനിംഗ്

4. പൈത്തണ്‍ ഗ്രാഫിക്സ്

തിയറി - English Medium - മലയാളം മീഡിയം

Standard 9

പ്രാക്ടിക്കല്‍

1. ജിമ്പ്

2. റൈറ്റര്‍

3. പൈത്തണ്‍ പ്രോഗ്രാം

4. ജിയോജിബ്ര

5. ജി പ്ലേറ്റ്സ്

6. റാസ്‌മോള്‍

തിയറി - English Medium - മലയാളം മീഡിയം

Standard 8

പ്രാക്ടിക്കല്‍

1. റൈറ്റര്‍

2.  ജിമ്പ്

3. മലയാളം ടൈപ്പിങ്

4. സ്‌ക്രാച്ച്

തിയറി - English Medium - മലയാളം മീഡിയം

Post a Comment (0)