SSLC MATHEMATICS - OBJECTIVE TYPE QUESTIONS - ALL CHAPTERS (ENG & MAL MEDIUM)


പത്താം ക്ലാസ്സ് ഗണിത പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പഠനനിലവാരത്തിലുള്ള കുട്ടികള്‍ക്കും ഉപകാരപ്രദമായ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ ഇംഗ്ലീഷ് മലയാളം മീഡിയകളില്‍ തയ്യാറാക്കി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ .
ശ്രീ ഗോപികൃഷ്ണന്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - OBJECTIVE TYPE QUESTIONS- ALL CHAPTERS MAL MEDIUM
SSLC MATHEMATICS - OBJECTIVE TYPE QUESTIONS- ALL CHAPTERS ENG MEDIUM

Post a Comment (0)