ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍ , തയ്യാറാക്കികൊണ്ടിരിക്കുന്ന ഗണിത റിവിഷന്‍ മൊഡ്യൂള്‍ 2019 (English version) ല്‍ ആദ്യത്തെ രണ്ട് അധ്യായങ്ങളുടെ ചോദ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായി മൂന്നാം അധ്യായത്തിലെ ചോദ്യങ്ങളെയും ഉള്‍പ്പെടുത്തി മൊഡ്യൂള്‍ വിപുലപ്പെടുത്തിയിരിക്കുന്നു.