SSLC SOCIAL SCIENCE I - CHAPTER 7 - INDIA THE LAND OF DIVERSITIES - PRESENTATION(MALAYALAM MEDIUM )BY BIJU K K



പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ഏഴാം അധ്യായമായ "വൈവിധ്യങ്ങളുടെ ഇന്ത്യ" എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ (മലയാള മീഡിയം)EduKsd ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ GHS TUVVUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. ശ്രീ ബിജു സാറിന് EduKsd സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Post a Comment (0)