STANDARD 9 - SOCIAL SCIENCE II - CHAPTER 3 & 4 - SHORT NOTES(MALAYALAM MEDIUM)



ഒന്‍പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര II പാഠങ്ങളിലെ ഷോര്‍ട്ട് നോട്ട്സ് (മലയാള മീഡിയം)തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ. ഒന്‍പതാം ക്ലാസിലെ ജോഗ്രഫി മൂന്ന്, നാല് അധ്യായങ്ങളുടെ ഷോര്‍ട്ട് നോട്ടുകളാണ് ഈ പോസ്റ്റിലുള്ളത്.
Post a Comment (0)