പാലക്കാട് ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിജയശ്രീ സെക്കണ്ട് മിഡ് ടേം പരീക്ഷയുടെ ഫിസിക്സ് ചോദ്യപേപ്പറും അതിന്റെ ഉത്തര സൂചികകളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍. ബാക്കിയുള്ള ചോദ്യപേപ്പറുകള്‍ ഉടന്‍ അപ്ലോഡ് ചെയ്യുന്നതാണ് .ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.