Maths Mid Term Exam-Video Answers


മണ്ണാര‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ വാട്ട്‌സാപ്പ് ഗണിതകൂട്ടായ്‌മ തയ്യാറാക്കിയ മിഡ്‌ടേം പരീക്ഷാ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വീഡിയോ ഫോര്‍മാറ്റില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് TSNMHS കുണ്ടൂര്‍ക്കുന്നിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്.
ഓഫ് ലൈനായി പ്രവര്‍ത്തിപ്പിക്കുവാന്‍ qvd_1-2_all.deb എന്ന ഫയല്‍(70 MB)  google drive link വഴി download ചെയ്ത് double click ചെയ്ത് install ചെയ്യുക.
തുടര്‍ന്ന്
video-answers-mid-term-maths_0.0-1_all.deb എന്ന ഫയലും download ചെയ്ത് double clickചെയ്ത് install ചെയ്യുക.
Application - Education - video-answers-mid-term-maths എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക.

ഓണ്‍ലൈനായി പ്രവര്‍ത്തിപ്പിക്കുവാന്‍ QP_2018_Mkd.pdfഎന്ന pdf ഫയല്‍ download ചെയ്ത് ചോദ്യങ്ങളില്‍ ക്ലിക്ക് ചെയ്താല്‍മതി.
മണ്ണാര്‍ക്കാട് ഗണിതാദ്ധ്യാപകരുടെ whatsapp group ന്റെ സംഭാവനയാണ് ഇത്. ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.
Click Here to Download qvd_1-2_all.deb
Click Here to Download  video-answers-mid-term-maths_0.0-1_all.deb
Click Here to Download  QP_2018_Mkd.pdf
From SITC FORUM PALAKKAD 
Post a Comment (0)