SSLC PHYSICS - EVALUATION TOOL BASED ON THE LESSON COLOURS OF LIGHT - PART 2



പത്താം ക്ലാസ് ഫിസിക്‌സ് ആറാം അധ്യായം പ്രകാശവര്‍ണ്ണങ്ങള്‍ എന്ന പാഠ​ത്തില വിലയിരുത്താം എന്ന ഭാഗത്തെ ചോദ്യങ്ങളും ഉത്തരങ്ങളും പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പെരിങ്ങോട് സ്കൂളിലെ അധ്യാപകനായ ശ്രീ രവി സാറാണ്. ചുവടെ ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Click here to Download the Presentation



Post a Comment (0)