
പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel ന് വേണ്ടി ശ്രീ രാജേന്ദ്രന്‍ കെ സാര്‍ അവതരിപ്പിക്കുന്ന പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ എന്ന യൂനിറ്റിന്റെ വിശകലനമാണ് ഈ പോസ്റ്റിലുള്ളത്. സാമൂഹ്യശാസ്ത്രത്തില്‍ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ശ്രീ സുലൈമാന്ഡ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.