LSS EXAM MODEL QUESTION PAPERS (4 SETS BY NALUKOOTTAM TEACHERS GROUP THRITHALA
തൃത്താല സബ്‍ജില്ല നാലുകൂട്ടം അധ്യാപക കൂട്ടായ്‌മ തയ്യാറാക്കിയ ഈ വര്‍ഷത്തെ 4 സെറ്റ് LSS മാതൃകാ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുകയാണ്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ‌്മക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.