പ്ലസ് വൺ സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു




Click to check your allotment 

ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ചവർ  ജൂൺ 10 തിങ്കൾ രാവിലെ 10 മണി മുതൽ ജൂൺ 11ന് വൈകിട്ട് നാല് മണിക്കകം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനം നേടേണ്ടതാണ്.

സപ്ലിമെൻററി അലോട്ട്മെൻറ്

ഇതുവരെയും പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്ക് ജൂൺ 10 മുതൽ സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂൺ 11 ന് വൈകിട്ട് നാല് മണി.

Post a Comment (0)