പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ 1 മുതൽ 4 വരെ യൂണിറ്റുകളുടെ Simplifid Notes മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ശ്രീ. റഷീദ് ഓടക്കല്‍, ജി.വി.എച്ച്.എസ്. എസ്, കൊണ്ടോട്ടി. സാറിനു EduKsd ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.