STD 10 Social Science SEASONS AND TIME English Medium




പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ ഒന്നാം യൂനിറ്റിനെ(ഋതുഭേദങ്ങളു സമയവും) ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം A PLUS ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .ഇംഗ്ലീഷ് മീഡിയത്തിലുള്ള ഈ പഠനവിഭവം പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സില്ലാക്കാന്‍ ഉപകരിക്കും. ശ്രീ ബിജു സാറിന്EduKsd ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Post a Comment (0)