ഗണിത ക്വിസ്സ് ഹൈസ്കൂൾ തലം
ഹൈസ്കൂൾ തലത്തിൽ നടത്താവുന്ന ഒരു ഗണിത ക്വിസ്സ് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍. തുടർമൂല്യനിർണ്ണയത്തിനായി ഇവ തയ്യാറാക്കി അയച്ചു തന്ന ശ്രീ ജോൺ പി എ സാറിന് ബ്ലോഗിന്റെ പ്രേക്ഷകരുടെയും അഡ്മിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ....Post a Comment (0)