അപാകതയുള്ള എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ അയക്കുന്നത് സമ്പന്ധിച്ച്

2019 മാർച്ചിലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ എല്ലാ സ്കൂളുകളിലും

എത്തിച്ചിട്ടുണ്ട്. അപാകതയുള്ള സർട്ടിഫിക്കറ്റുകൾ തിരികെ അയക്കുമ്പോൾ iEXAMs-ലെ HM ലോഗിനിൽ Online ആയി Return ചെയ്യുകയും തിരിച്ചയക്കാനുണ്ടായ കാരണം വ്യക്തമാക്കേണ്ടതുമാണ്. എങ്കിൽ മാത്രമേ പുതിയ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുകയുള്ളൂ.

Post a Comment (0)