സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്താവുന്ന ഒരു സ്വാതന്ത്ര്യ ദിന ക്വിസ്സ് തയ്യാറാക്കി അയച്ചിരിക്കുകയാണ്ആ ലപ്ര അന്നപൂർണ്ണ യൂ.പി സ്കൂളിലെ അദ്ധ്യാപികയായ
കെ.എൻ പ്രീത കുമാരി ടീച്ചർ. ടീച്ചർക്ക് EduKsd ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കട്ടെ.