SSLC MATHEMATICS - UNIT 4 SECOND DEGREE EQUATIONS WORKSHEETS







പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സാര്‍. തുടർമൂല്യനിർണ്ണയത്തിനായി ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കാവുന്ന വര്‍ക്ക്ഷീറുകളാണിവ. ഈ പോസ്റ്റുകൾ വർക്ക് ഷീറ്റുകൾ തയ്യാറാക്കി അയച്ചുതരുന്ന മുറയ്ക്കു തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ഈ വർക്കു ഷീറ്റുകൾ തയ്യാറാക്കി അയച്ചു തന്ന ശ്രീ ജോൺ പി എ സാറിന് ബ്ലോഗിന്റെ പ്രേക്ഷകരുടെയും അഡ്മിന്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളട്ടെ.... രണ്ടാം കൃതി സമവാക്യങ്ങൾ  എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്.







More Resources From Jhon PA Sir

    Post a Comment (0)