SSLC- PHYSICS- CHAPTER 2 MAGNETIC EFFECT OF ELECTRIC CURRENT (MALAYALAM & ENGLISH MEDIUM)




പരിഷ്കരിച്ച പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ രണ്ടാം യൂനിറ്റിലെ വൈദ്യുതകാന്തികഫലം  എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ IUHSS Parappur ലെ അധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ സര്‍.
കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ട്സ് തയ്യാറാക്കിയ ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.









More Resources From Jabir KK





Post a Comment (0)