SSLC SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT IN INDIA (PPT)




പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ മാനവവിഭവശേഷി വികസനം ഇന്ത്യയിൽ (HUMAN RESOURCE DEVELOPMENT IN INDIA) എന്ന മൂന്നാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




Post a Comment (0)