Ubuntu 18.04 നൊപ്പം സോഫ്റ്റ്‍വെ‍യറുകൾ



Ubuntu 18.04 Install ചെയ്ത സിസ്റ്റങ്ങളിൽ ഹൈസ്കൂൾ,യു.പി .വിഭാഗത്തിനാവശ്യമായ ചില സോഫ്റ്റ് വെ‍ യറുകൾ ലഭ്യമല്ല. (Ubuntu Image ന്റെ size 4.25 GB യിൽ കുറക്കുന്നതിനായി മെയിൻ പാക്കേജിൽ നിന്ന് ഒഴിവാക്കിയതാണ്). പ്രസ്തുത സോഫ്റ്റ്‍ വെയറുകൾ ഹൈസ്കൂൾ പരിശിലനത്തിനോടൊപ്പം വിതരണം ചെയ്തിരുന്നു. ചിലരിൽ അത് എത്തിയിട്ടില്ല എന്നു മനസ്സിലാക്കുന്നു. അവ‍ർക്കായി ഷെയർ ചെയ്യുന്നു.

പ്രത്യേകം ശ്രദ്ധിക്കുക -
  • ഈ ഫയൽ ലാപ് ടോപ്പിൽ അല്ലെങ്കിൽ ഡെസ്ക്‍ടോപ്പിൽ തുറന്നതിനു ശേഷം ‍ downloadചെയ്യുക.ചെയ്യുക.
  • ഗൂഗിൾ ഡ്രൈവിൽ നിന്നും ഷെയർ ചെയ്തിരിക്കുന്നതിനാൽ ഗൂഗിളിൽ sign-inചെയ്തതിനുശേഷം ഡൗൺലോ‍ഡ് ചെയ്യുക. (കടപ്പാട്: jayesh CK)



Tupi tube desk
PhET
ExE
Scratch
HS IT Practical
UP IT Practical
UP Science Resources

Post a Comment (0)