9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.


 മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, വയനാട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം ,പത്തനംതിട്ട ജില്ലകളിലാണ് അവധി. ഈ ജില്ലകളിൽ വെള്ളക്കെട്ട് ഉള്ളതിനാലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് നാലും ക്യാമ്പുകൾ പ്രവർത്തിക്കുന്ന അതിനാലാണ് പ്രവർത്തിക്കുന്നപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാലും ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലുമാണ് അവധി.

കാസറഗോഡ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (13/08/2019) അവധി ആയിരിക്കും. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് അവധി.നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിനും ക്യാമ്പ് പ്രവർത്തിച്ച അങ്കണവാടികൾക്കും കോളേജുകൾക്കും അവധി ബാധകമാണ്.All educational institutions in Malappuram, Kozhikode, Thrissur, Ernakulam Wayanad, Alappuzha, Kannur, Kottayam Pathanamthitta districts. Collector declared holiday tomorrow (13/08/19)Post a Comment (0)