11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (14.08.2019) അവധി പ്രഖ്യാപിച്ചു

11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (14.08.2019) അവധി പ്രഖ്യാപിച്ചു.


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

1⃣കോഴിക്കോട്, 

2⃣തൃശൂര്‍, 

3⃣എറണാകുളം,

4⃣വയനാട് ,

5⃣മലപ്പുറം 

6⃣ കണ്ണൂർ 

7⃣ കോട്ടയം 

8⃣ ആലപ്പുഴ

9⃣ ഇടുക്കി

10 കാസറഗോഡ്

11 പത്തനംതിട്ട

എന്നി ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്


ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും ജില്ലകളിലെ നിരവധി സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


https://eduksd.blogspot.com/2019/08/6-14082019.html.

Post a Comment (0)