കാസറഗോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (8/8/2019) അവധി

** 

ശക്തമായ മഴയെത്തുടർന്ന് കാസർകോഡ്‌ ജില്ലയിലെ   പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ( ഓഗസ്റ്റ് 8 ) അവധി ആയിരിക്കും.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല


Post a Comment (0)