Class X Hindi Sample Question Paper



പത്താം ക്ലാസ് ഹിന്ദി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഒരു മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് മലപ്പുറം Vengoor  AMHSS സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ കെ പി ഷനില്‍ ബാബു സാറാണ്. സാറിന്റെ മാതൃകാ ചോദ്യപേപ്പര്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download Sample Question Paper

Post a Comment (0)