SSLC First Term Revision Material from DEO Palakkad




പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി സി വി അനിത ടീച്ചറും ജില്ലയിലെ എച്ച് എം ഫോറവും ചേര്‍ന്ന് വിദ്യാഭ്യാസ ജില്ലയിലെ എസ് എസ് എല്‍ സി വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഗണിതം , ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ പ്രത്യേക മൊഡ്യൂളുകള്‍ തയ്യാറാക്കി വിദ്യാലയങ്ങള്‍ക്ക് നല്‍കി വരുന്നു. ഒന്നാം ടേമിലെ പാഠഭാഗങ്ങളില്‍ നിന്നുമുള്ള റിവിഷന്‍ മെറ്റീരിയല്‍ അധ്യാപകരുടെ സഹായത്തോടെ ശേഖരിച്ച് തയ്യാറാക്കിയത് ചുവടെ ലിങ്കല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാ വിദ്യാലയങ്ങള്‍ക്കും ഇവ പ്രയോജനപ്പെടും എന്ന വിശ്വാസത്തോടെ ഇവ പങ്ക് വെക്കുന്നു. പാലക്കാട് ഡി ഇ ഓക്കും എച്ച് എം ഫോറത്തിനും നന്ദി.

Download PDF File

Post a Comment (0)