MagickGam. Gambas3 FOR 18.04 - PHOTO RESIZE SOFTWARE





സൈസ് കൂടിയ ഫോട്ടോകളെ 30 കെ ബി സൈസിലേക്ക് റീസൈസ് ചെയ്യുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയറാണ് MagickGam. Gambas3 എന്ന പ്രോഗ്രാം സോഫ്റ്റ്‌വെയറും ImageLibrary എന്ന ഓപ്പണ്‍ലൈബ്രറിയും ചേര്‍ന്ന ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. മുമ്പ് തയ്യാറാക്കി നല്‍കിയിരുന്ന സോഫ്റ്റ്‌വെയറിന്റെ 18.04ലേക്കുള്ള Updated version ആണിത്. സോഫ്റ്റ്‌വെയറും അത് പ്രവര്‍ത്തിപ്പിക്കുന്ന രീതി വിശദീകരിച്ചുള്ള ഹെല്‍പ്പ് ഫയലും ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തിസാറിന് EduKsd ബ്ലോഗ് ടീമിന്റെ നന്ദി.









Post a Comment (0)