Mid term IT Exam Notification






pinch or double tap to zoom in











SITC മാരുടെ (പരീക്ഷ നടത്തുന്നവരുടെ) പ്രത്യേക ശ്രദ്ധക്ക്

മുൻ വർഷങ്ങളിലെ ITExam സോഫ്റ്റ്‍വെയറുകളിൽനിന്നും വ്യത്യസ്തമായി, ഇപ്പോഴത്തെ സോഫ്റ്റ്‍വെയർ ഇൻസ്റ്റാള്‍ ചെയ്യുമ്പോൾ, ഇൻസ്റ്റലേഷൻ  നടക്കുന്ന സമയത്ത്തന്നെ IT Exam Midterm 2019 എന്ന ഒരു യൂസർ ക്രീയേറ്റ് ചെയ്യപ്പെടുന്നു. ഇൻസ്റ്റലേഷൻ  നടന്നുകൊണ്ടിരിക്കുമ്പോൾ പ്രസ്തുത യൂസറുടെ പാസ്സ്‍വേഡ് നല്കാൻ ആവശ്യപ്പെടുന്നു (Please enter Password for the new user). ITExam സോഫ്റ്റ്‍വെയർ ഇൻസ്റ്റലേഷൻ പൂർത്തിയായി, കമ്പ്യുട്ടർ റീസ്റ്റാർട്ട് ചെയ്തശേഷം  IT Exam Midterm 2019 എന്ന പുതിയ യൂസറിൽ (Please enter Password for the new user - എന്ന സമയത്ത് നല്കിയ Password ഉപയോഗിച്ച് ) ലോഗിൻ ചെയ്താണ് , പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ചെയ്യേണ്ടത്. 
യൂസര്‍ മാന്വല്‍ കൃത്യമായി വായിച്ചുനോക്കുക.

ഐ.ടി പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അതത് സബ്ജില്ലയുടെ ചാര്‍ജ്ജുള്ള എം.ടി യെയോ എം.ടി. സി മാരേയോ ബന്ധപ്പെടാവുന്നതാണ്.
Post a Comment (0)