SSLC Mathematics Tangents Chapter 7 ,standard X






പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച് ക്ലാസിൽ പരിശീലിപ്പിക്കുന്നതിനു വേണ്ടി TANGENTS എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഹോളീ ഇന്‍ഫാന്റ് ബോയ്‌സ് ഹൈസ്‌കൂള്‍ വാരാപ്പുഴയിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍.

SSLC MATHEMATICS-TANGENTS -WORK SHEET-1-[EM]


Post a Comment (0)