രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 2016 രണ്ടാ പാദവാര്‍ഷിക പരീക്ഷ മുതല്‍ 2019 വാര്‍ഷിക പരീക്ഷ വരെ രണ്ടാം പാദ വാര്‍ഷിക പാഠഭാഗത്ത് നിന്നും ചോദിച്ചിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അധ്യായം തിരിച്ച് തയ്യാറാക്കി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജു എം , GHSS PARAPPA, KASARAGOD, ശ്രീ കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM.