ഇന്നലെ (03-02-2020)ദീപിക പത്രത്തില്‍ എസ്.എസ്.എല്‍ സി പരീക്ഷാ സഹായി കോളത്തില്‍ ഏഴിപ്പറം സൗത്ത് ജി.എച്ച.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ വി.എ ഇബ്രാഹി സാര്‍ തയ്യാറാക്കിയ ഊര്‍ജ്ജതന്ത്രം സ്റ്റഡി മറ്റീറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു.ആ മറ്റീറിയല്‍ ബ്ലോഗ് പ്രേക്ഷകര്‍ക്കായി ഇവിടെ ഷെയര്‍ ചെയ്യുന്നു.