VIJAYAPDAM 2020 - SSLC STUDY MATERIALS BY BEYPORE ASSEMBLY CONSTITUENCY EDUCATION DEVELOPMENT COMMITTEE




ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലെ ഹൈസ്കൂളുകളുകളിലെ മുഴുവന്‍ എസ്.എസ്.എല്‍ സി വിദ്യാര്‍ത്ഥികളെയും മികച്ച ഗ്രേഡോടെ സമ്പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ എം.എല്‍ എ ശ്രീ വി.കെ സി മമ്മദ് കോയയുടെ സാരഥ്യത്തില്‍ രൂപം കൊടുത്ത വിജയപഥം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പഠന സഹായികള്‍ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വിജയഫഥം കോര്‍ഡിനേറ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കടലുണ്ടി.

ശ്രീ രാധാകൃഷ്ണന്‍ സാറിനും ഈ പഠന സഹായികള്‍ തയ്യാറാക്കിയ എല്ലാ അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.










Download EduKsd From Playstore




Post a Comment (0)