SSLC EXAM MARCH 2020- EXAM TIPS TO ENSURE A+ IN MALAYALAM PAPER



എസ്.എസ്.എല്‍ സി പരീക്ഷ പടിവാതിലില്‍ നില്‍ക്കെ മലയാളം പരീക്ഷയില്‍ സ്കോര്‍ ഭദ്രമാക്കാനുള്ള നുറുങ്ങകള്‍ EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ സുരേഷ് അരീക്കോട് സാര്‍. ഇവ നന്നായി മനസ്സിലാക്കി പരീക്ഷ എഴുതിയാല്‍ മലയാള പരീക്ഷയില്‍ തീര്‍ച്ചയായും A + ഉറപ്പിക്കാം. കേരള പാഠാവലിയെയും അടിസ്ഥാന പാഠാവലിയെയും ആസ്പ്ദമാക്കി തയ്യാറാക്കിയ നോട്ടുകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് വായിച്ചിരിക്കുമല്ലോ..ഈ നോട്ടുകളും പരീക്ഷയ്ക്ക് വളരെ ഉപകാരപ്രദമായിരിക്കും.


Post a Comment (0)