SSLC EXAM MARCH 2020 - GEOGRAPHY & HISTORY EXAM SPECIAL PATTERN QUESTIONS - MAL & ENG MEDIUM


2020 മാർച്ചിൽ നടക്കുന്ന SSLC social science പരീക്ഷക്ക് Part A യിലെ Geography and History പാഠഭാഗങ്ങളിലെ ചോദ്യമാതൃകകൾ ഇവിടെ കൊടുക്കുന്നു.ഓരോ പാഠഭാഗത്ത് നിന്നും എത്രമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും , ചോദ്യങ്ങൾ ഏത് രീതിയിലായിരിക്കുമെന്നും ഇതിലൂടെ മനസ്സിലാക്കാം. English & Malayalam medium കുട്ടികള്‍ക്കായുള്ള ഈ പഠന വിഭവങ്ങള്‍ തയ്യാറാക്കി EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Naduvannur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ മുസ്തഫ പാലോളി . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Post a Comment (0)