CLASS 9 MATHEMATICS CHAPTER-3 PAIRS OF EQUATIONS സമവാക്യജോടികൾ


ഒന്‍പതാം ക്ലാസ് ഗണിതം മൂന്നാം ചാപ്റ്ററായ സമവാക്യജോടികൾ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസിന്റെ രണ്ടാം ഭാഗം ഷെയര്‍ ചെയ്യുകയാണ് നിങ്ങളേവര്‍ക്കും സുപരിചിതനായ ശ്രീ അന്‍വര്‍ ഷാനിബ് സാര്‍. KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകളോേടൊപ്പം ഈ വീഡിയോ കൂടി ഉപയോഗിക്കാവുന്നതാണ്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

VIDEO CLASS

NOTES





Join Our Whatsapp Group Click Here

Post a Comment (0)