STANDARD 10 - SOCIAL SCIENCE II -WORKSHEET Human Resource Development in India BASED ON ONLINE CLASS 13-07-2020


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ Human Resource Development in India എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു PDF Activity Sheet, EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബുള്‍ വാഹിദ് സാര്‍. ഈ പി.ഡി.എഫ് ഷീറ്റിലെ ഏത് ചിത്രം പ്രസ് ചെയ്താലും വീഡിയോ കാണാം.
വ്യത്യസ്തമായ ഓരോ ഭാഗത്തിനും സഹായകരമായ വീഡിയോകളാണിവ.
വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.



Join Our Whatsapp Group Click Here

Post a Comment (0)