STANDARD VIII SOCIAL SCIENCE - IN SEARCH OF EARTHS SECRETS - WORKSHEET - MAL MEDIUM


എട്ടാം ക്ലാസ് മൂന്നാം ചാപ്റ്റററിലെ "In Search of Earth's Secrets" എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ് സ്കൂളിലെ ശ്രീ അബുള്‍ വാഹിദ് സാര്‍. ഈ വര്‍ക്ക്ഷീറ്റിലെ ചിത്രത്തില്‍ തൊട്ടാല്‍ അതുമായി ബന്ധപ്പെട്ട വീഡിയോ തുറന്നുവരും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Post a Comment (0)