STD IX SOCIAL SCIENCE - NATIONAL INCOME - WORKSHEETS AND PRESENTATION


ഒമ്പതാം ക്ലാസ്സിലെ സോഷ്യൽ സയൻസിലെ പുതിയ അധ്യായം തുടങ്ങിയല്ലൊ, കണ്ടോ?
എങ്ങനെ -
കഴിഞ്ഞ അധ്യായത്തിൻ്റെ നോട്ട് പൂർത്തിയാക്കിയല്ലൊ. ഇത് സോഷ്യൽ സയൻസ് ॥ ലെ മൂന്നാം യൂറിറ്റാണ് നോട്ട്ബുക്ക് പുതിയൊരെണ്ണം എടുക്കാം (200 പേജ് വരയില്ലാത്തത് )  അതിലാണ് ഇതിൻ്റെ ചോദ്യവും ഉത്തരവും എഴുതേണ്ടത്.  തുടക്കം സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിതാവിൻ്റെ ചിത്രം കാണാം.  നെറ്റ് ഓണാക്കി ആ ചിത്രത്തിൽ തൊട്ടാൽ വീഡിയോ കാണാം. വീഡിയോ കണ്ടും.
8 ലും 7 ലും പഠിച്ച കാര്യങ്ങൾ ഓർത്തു കൊണ്ട് നമുക്ക് ഉത്തരമെഴുതി തുടങ്ങാം. ടെക്സ്റ്റ് ബുക്കും (pdf) വീഡിയോയും കണ്ട് എളുപ്പം എഴുതാം. ഇപ്പോൾ തന്നെ എഴുതി തീർത്താക്കാൻ തയ്യാറാവുക. മനസ്സിലാകാത്ത കാര്യങ്ങൾ ചോദിക്കാൻ മടിക്കരുത്.  നല്ലൊരു ദിവസം ആശംസിച്ച്കൊണ്ട്  അബ്ദുള്‍ വാഹിദ്, എസ്.ഐ എച്ച്.എസ്. ഉമമത്തൂര്‍, കോഴിക്കോട്.






Join Our Whatsapp Group Click Here

Post a Comment (0)