സ്വാതന്ത്ര്യദിന ക്വിസ്സ്വാതന്ത്ര്യദിന     ഓൺലൈൻ ക്വിസിന്റെ ലിങ്ക് ആഗസ്റ്റ് 14 ന് രാവിലെ 10am മുതൽ മാത്രമേ ഓപ്പൺ ആവുകയുള്ളൂ... ആഗസ്റ്റ് 14, 15 തിയതികളിൽ ഏത് സമയത്തും ക്വിസിൽ പങ്കെടുക്കാം വിജയികൾക്ക് സമ്മാനങ്ങളും....
മത്സരം LP/UP/HS/GENERAL വിഭാഗങ്ങളായി സമ്മാനം രക്ഷിതാക്കൾക്കും, അധ്യാപകർക്കും, ആർക്ക് വേണമെങ്കിലും GENERAL വിഭാഗത്തിൽ മത്സരിക്കാം ഒരു ഫോണിൽ നിന്നും ഒരാൾക്ക് മാത്രമേ പങ്കെടുക്കാൻ പറ്റുകയുള്ളൂ
〰️〰️〰️〰️〰️〰️〰️
ക്വിസിൽ ചോദിച്ചിരിക്കുന്ന ചോദ്യങ്ങൾ മുഴുവൻ താഴെയുള്ള 3 വീഡിയോ ക്ലാസ്സിൽ നിന്നുമാണ്. വേഗം പഠിച്ചെടുക്കു... താഴെക്കാണുന്ന നീല ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ...
ശേഷം മാത്രം ഓൺലൈൻ ക്വിസിൽ പങ്കെടുക്കാനായി ഇതിന്റെ മുകളിലുള്ള👆👆👆👆 ഗഗിൾഫോം ലിങ്കിൽ ക്ലിക്ക് ചെയ്യുക...
〰️〰️〰️〰️〰️〰️
സ്വാതന്ത്ര്യദിന ക്വിസ് പഠന സഹായി PART 3
👇👇👇


〰️〰️〰️〰️〰️〰️
സ്വാതന്ത്ര്യദിന ക്വിസ് പഠന സഹായി PART 2
👇👇👇


〰️〰️〰️〰️〰️〰️
സ്വാതന്ത്ര്യദിന ക്വിസ് പഠന സഹായി PART 1
👇👇


〰️〰️〰️〰️〰️〰️
എല്ലാവരും നന്നായി പഠിക്കുക...ക്വിസിൽ പങ്കെടുക്കുക...👍👍
മാക്സിമം കുട്ടികളിലേക്ക് എത്തിക്കുക...
〰️〰️〰️〰️〰️〰️〰️〰️


Join Our Whatsapp Group Click Here

Post a Comment (0)