SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - ONLINE TEST





പത്താം ക്‌ളാസ്സിലെ കെമിസ്ട്രി രണ്ടാം യൂണിറ്റിന്റെ ഒരു സ്വയംവിലയിരുത്തൽ സൂചകം EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam.
പരീക്ഷനടത്തി അവർക്ക് എത്ര മാർക്ക് കിട്ടിയെന്നു നോക്കാനല്ല, മറിച്ചു ഓരോരുത്തർക്കും അവർ എത്ര പഠിച്ചുവെന്ന് സ്വയംവിലയിരുത്തി കുറവുകൾ കണ്ടെത്തി സ്വയം അത് മെച്ചപ്പെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്. അതിന് വേണ്ടി പരീക്ഷകഴിയുമ്പോൾ സ്കോറിനൊപ്പം, feed back ൽ ആവശ്യമായ വിശദീകരണവും നൽകിയിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Post a Comment (0)