ഇന്ന് KITE VICTERS ചാനലില്‍ സംപ്രേഷണം ഒന്‍പ്താം ക്ലാസ് സാമൂഹ്യശാസ്ത്രം ഒന്നാം ചാപ്റ്ററായ സര്‍വ്വവും സൂര്യനാല്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് EduKsd ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ വാഹിദ് സാര്‍, SIHSS Ummathur, Kozhikode ടെക്സ്റ്റ് ബുക്ക് വായിച്ച് വർക് ഷീറ്റിലെ ചിത്രം തൊട്ട് വീഡിയോ കണ്ട് മനസ്സിലാക്കുക.