VIDEO TUTORIAL LINKS OF STD VIII, IX AND X IN PDF SHEET




എന്റെ Youtube ചാനലായ Laymans Science Lab ൽ ഇതിനകം വളരെയധികം വീഡിയോസ് upload ചെയ്തിട്ടുണ്ട്. Secondary Level ലുള്ളതാണ് ഏതാണ്ടെല്ലാം തന്നെ. അതിൽ പലതും കുട്ടികളിൽ ആശയവ്യക്തത വരുത്തുന്നതോടൊപ്പം അവരിൽ ശാസ്ത്രതാല്പര്യവും കൗതുകവും ജനിപ്പിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഈ വീഡിയോകളെല്ലാം പലഭാഗത്തതായി കിടക്കുന്നതിനാൽ അത് ഓരോന്നും കണ്ടെത്തുക അല്പം ദുഷ്കരമായതിനാൽ നിലവിലുള്ള പ്രധാനപ്പെട്ട ഏതാനും വീഡിയോകളുടെ ചെറു വിവരണവും അതിന്റെ Link ഉം ഒരു ലിസ്റ്റ് രൂപത്തിൽ അയക്കുന്നു. അതാതു ലിങ്ക് ക്ലിക്ക് ചെയ്ത് വീഡിയോ എളുപ്പത്തിൽ open ചെയ്യാൻ കഴിയും. പുതു തായി upload ചെയ്യുന്ന വീഡിയോകളുടെ നോട്ടിഫിക്കേഷൻ അപ്പപ്പോൾ ലഭിക്കാൻ, താല്പര്യമുള്ളവർ ചാനൽ subscribe ചെയ്ത് bell icon അമർത്തുകയും ചെയ്യുക.
Ebrahim vathimattom
GHSS SOUTH EZHIPURAM
Post a Comment (0)